ഇറാനും കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കുന്നു; അമേരിക്കയും ബ്രിട്ടണും ഉത്പാദിപ്പിച്ച വാക്സിന്‍ വാങ്ങില്ല
വരും ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്‍ ലഭ്യമാകുന്നതുവരെ വിദേശ വാക്‌സിനുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് റുഹാനി പറഞ്ഞു